തിരഞ്ഞെടുപ്പ് ചിഹ്നവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് പോളിംഗ് ബൂത്തിലെത്തി
May 12, 2014, 11:40 IST
വരാണസി: അവസാനഘട്ട തിരഞ്ഞെടുപ്പില്‍ വന്‍ പ്രാധാന്യമര്‍ഹിക്കുന്ന മണ്ഡലമാണ് വരാണസി. ഇവിടെ വോട്ടുചെയ്യാനെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് തിരഞ്ഞെടുപ്പ് ചിഹ്നവുമായി പോളിംഗ് ബൂത്തിലെത്തിയത് വിവാദമായി. അജയ് റായ്‌ക്കെതിരെ ബിജെപി ഉടനടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.
അഹമ്മദാബാദില്‍ ഇതേ വിഷയത്തില്‍ വിവാദത്തിലകപ്പെട്ടയാളാണ് വരാണസിയില്‍ നിന്ന് മല്‍സരിക്കുന്ന ബിജെപി നേതാവ് നരേന്ദ്ര മോഡി. അഹമ്മദാബാദിലെ പോളിംഗ് ബൂത്തില്‍ താമര ചിഹ്നവുമായാണ് മോഡി വോട്ട് ചെയ്യാനെത്തിയത്.
നരേന്ദ്ര മോഡിയുടെ മുഖ്യ എതിരാളി എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍ വരാണസിയില്‍ നിന്ന് ജയിക്കുമെന്ന ഉറപ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് മല്‍സര രംഗത്തുപോലും വരില്ലെന്നായിരുന്നു കേജരിവാളിന്റെ പ്രതികരണം.
SUMMARY: Congress candidate Ajay Rai courted controversy after he went inside the polling booth to vote while sporting the party symbol on his kurta. The BJP has been quick to complain to the Election Commission.
Keywords: Varanasi, Lok Sabha pOll, Narendra Modi, Arvind Kejriwal, Ajay Rai,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.