ബാഗ് തട്ടിപ്പറിച്ച യുവാവിനെ യുവതി തൊഴിച്ചു വീഴ്ത്തി; കോളറില്‍ പിടിച്ച് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചു
Sep 10, 2015, 21:31 IST
ന്യൂഡല്‍ഹി: (www.kvartha.com 10.09.2015) സ്കൂളില്‍ പഠിപ്പിച്ച ആയോധന മുറകള്‍ പ്രയോഗിച്ച് പെണ്‍കുട്ടി അക്രമിയെ കീഴ്പ്പെടുത്തി. 21കാരിയായ സുരഭി റല്ഹാനാണ് ബാഗ് തട്ടിപ്പറിച്ചോടിയ യുവാവിന്റെ പിറകെ ഓടി കീഴ്പ്പെടുത്തിയത്.
സഹോദരിക്കൊപ്പം രാത്രി 9 മണിക്ക് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സുരഭി. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ പെട്ടെന്നാണ് അക്രമി ബാഗില്‍ പിടികൂടിയത്. ബാഗുമായി ഓടാന്‍ തുടങ്ങിയ യുവാവിന്റെ വയറില്‍ സുരഭി മുട്ട് കൈ കൊണ്ടിടിച്ചു.
ഇതിനിടയില്‍ യുവാവ് മെട്രോ സ്റ്റേഷന് നേര്‍ക്ക് ഓടി. പിറകേയെത്തിയ സുരഭി യുവാവിന്റെ കോളറില്‍ പിടികൂടി. തൊഴിച്ച് വീഴ്ത്തിയ യുവാവിനെ കൈകാര്യം ചെയ്തു. ഇതിനിടെ സഹോദരിയും പിറകേയെത്തി.
ഇരുവരും ചേര്‍ന്ന് യുവാവിനെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചു. പട്ടേല്‍ നഗറിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് ആയോധന മുറകള്‍ പഠിപ്പിച്ചിരുന്നു.
SUMMARY: Twenty-one-year-old Surbhi Ralhan kicked, punched, chased and dragged snatcher to the Patel Nagar police station.
Keywords: Girl, Kicked, Punched, Chased, Dragged, Snatcher,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.