ന്യൂഡല്‍ഹി: (www.kvartha.com 23.04.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കണക്കില്‍ പെടാത്ത 240 കോടി രൂപ. ഇത് കൂടാതെ ഹെറോയിനും മദ്യവും പിടികൂടി.
ചൊവ്വാഴ്ച വരെയുള്ള കണക്കുകളാണ് ഇത്. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 102 കോടി രൂപയാണ് ആന്ധ്രയില്‍ നിന്നും പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് 32 കോടിയും പിടിച്ചെടുത്തു.
പണത്തിന് പുറമെ 140 കിലോ ഹെറോയിനും 1.30 കോടി ലീറ്റര്‍ മദ്യവും പിടിച്ചെടുത്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Keywords : New Delhi, Election-2014, Cash, Liquor, National, Raid, Andhra Pradesh, Tamilnadu, Rs- 240 cr, 240 crores cash, liquor, drugs: the great election party of 2014.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.