റാഞ്ചി: ഝാര്‍ഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചിയിലെ ഒരു ചെറുകിട സ്വകാര്യ ഹോട്ടലില്‍ നിന്നും 27 ബോംബുകള്‍ കണ്ടെടുത്തു. എന്‍ഐഎയും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പട്‌ന സ്‌ഫോടനക്കേസിലെ പ്രധാന പ്രതി ഹൈദര്‍ അലി താമസിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കണ്ടെടുക്കപ്പെട്ട ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കണ്ടെടുത്തവയില്‍ ഏറെയും പൈപ്പ് ആകൃതിയിലുള്ള ബോംബുകളാണ് .പട്‌നയില്‍ നിന്നും കണ്ടെടുത്ത ബോംബുകള്‍ക്ക് സമാനമായ ബോംബുകളാണ് കണ്ടെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം നരേന്ദ്രമോഡി പങ്കെടുത്ത റാലിക്കിടെയാണ് പട്‌നയില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്റെ റാഞ്ചി ശാഖയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നുവെങ്കിലും അവര്‍ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഹൈദര്‍ അലി ഉള്‍പ്പെടെയുള്ള ആറു പേരാണ് പ്രതികളെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവായ യാസിന്‍ ഭട്കലുമായി അടുത്ത ബന്ധമുള്ള മറ്റൊരു പ്രതി തെഹ്‌സീന്‍ അക്തര്‍ പോലീസ് പിടിയിലായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ വധിക്കാന്‍ തയാറെടുക്കുന്ന പ്രമുഖ നേതാക്കളില്‍ നരേന്ദ്രമോഡി പ്രഥമ പട്ടികയില്‍ തന്നെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മോഡിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Also Read:
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് ഒളിവില്‍
Keywords: 27 live bombs found in Ranchi hotel, Patna blasts suspect reportedly stayed there,Police, Raid, Narendra Modi, Custody, Injured, Bomb Blast, Murder, attack, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.