Road Accident | സൈനിക വാഹനത്തില്‍ ട്രക് ഇടിച്ച് അപകടം; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്; വീഡിയോ

 


ശ്രീനഗര്‍: (www.kvartha.com) വാഹനാപകടത്തില്‍ ജവാന്മാര്‍ക്ക് പരുക്കേറ്റു. ദക്ഷിണ കശ്മീര്‍ ജില്ലയില്‍ സൈനിക വാഹനത്തിലേക്ക് ട്രക് പാഞ്ഞുകയറിയാണ് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

നമ്പല്‍ പ്രദേശത്ത് ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങള്‍ കയറ്റി വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Road Accident | സൈനിക വാഹനത്തില്‍ ട്രക് ഇടിച്ച് അപകടം; 3 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്; വീഡിയോ


Keywords:  News, National-News, National, Truck-Van, CCTV, Accident, Accident-News, Video, 3 CRFP personnel injured in truck-van collision in J&K's Pulwama.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia