തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 3 മലപ്പുറം സ്വദേശികള്‍ മരിച്ചു ; 9 പേര്‍ക്ക് പരിക്ക്

 


രാമനാഥപുരം: (www.kvartha.com 18/02/2015) തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്.
തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 3 മലപ്പുറം സ്വദേശികള്‍ മരിച്ചു ; 9 പേര്‍ക്ക് പരിക്ക്

മധുരയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍

Keywords:  3 Keralites killed in vehicle accident in TN, Malappuram, Injured, hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia