പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരരെ വധിച്ചതായി പൊലീസ്; 'കൊല്ലപ്പെട്ടവരില്‍ പാക് പൗരനും'
Jan 5, 2022, 10:45 IST
ശ്രീനഗര്‍: (www.kvartha.com 05.01.2022) ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായി കശ്മീര്‍ ഐ ജി അറിയിച്ചു. പുല്‍വാമ ജില്ലയിലെ ചന്ദ്ഗാമിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
കൊല്ലപ്പെട്ട മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരില്‍ ഒരാള്‍ പാകിസ്താന് പൗരനാണെന്നും ഭീകരരില്‍ നിന്ന് എം 4, എ കെ വിഭാഗത്തിലുള്ള തോക്കുകള്‍ കണ്ടെടുത്തതായും കശ്മീര്‍ പൊലീസ് അറിയിച്ചു.
Keywords: News, National, India, Srinagar, Jammu, Kashmir, Police, Army, Terrorists, Killed, Encounter, 3 Terrorists Killed In Encounter In J&K's Pulwama: PoliceJ&K: An encounter is underway between security forces and terrorists in Chandgam area of Pulwama district. One terrorist has been killed in the operation, as per police.
— ANI (@ANI) January 5, 2022
(Visuals deferred by unspecified time) pic.twitter.com/uAZJwwpqTo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.