പിതാവിന്റെ മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരി മരിച്ചു

 


ജംഷഡ്പൂര്‍: (www.kvartha.com 18.08.2015) പിതാവിന്റെ മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരി മരിച്ചു. മകള്‍ നിര്‍ത്താതെ കരയുന്നത് കണ്ട് കലിപൂണ്ട പിതാവ് മൂന്നുവയസുകാരിയെ മര്‍ദിക്കുകയായിരുന്നു. ജംഷഡ്പൂരിലെ നയാ ബസ്തിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ദിവസ വേതനക്കാരനായ മുര്‍ളി പത്രയാണ് മകളുടെ കരച്ചില്‍ നിറുത്താനായി മര്‍ദ്ദിച്ചത്.

പിതാവിന്റെ മര്‍ദ്ദനമേറ്റ് കുഴഞ്ഞു വീണ കുഞ്ഞിനെ ഉടന്‍ തന്നെ ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   കുഞ്ഞിനെ മുര്‍ളി പത്ര തല്ലുന്നത് പതിവാണെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ മുര്‍ളിയെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവിന്റെ മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരി മരിച്ചു


Also Read:
15 കാരന്‍ ബിലാലിനെ തട്ടികൊണ്ടുപോയത് മോഷ്ടാവോ? പോലീസ് ഒരുമാസമായി അനങ്ങുന്നില്ലെന്ന് ബന്ധുക്കള്‍
Keywords:  3-Year-Old Dies After Slapped by Father in Jamshedpur, Police, Hospital, Treatment, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia