പഞ്ചാബില്‍ 21 ആംആദ്മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് നേതാവ് ആംആദ്മിയിലേക്ക് പോയി
Dec 26, 2015, 18:30 IST
ചണ്ഡിസ്ഗഡ്: (www.kvartha.com 26.12.2015) പഞ്ചാബില്‍ 21 ആംആദ്മി പ്രവര്‍ത്തകരും 34 അകാലിദള്‍ അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് കുഖ്പാല്‍ ഖൈരിയ ആംആദ്മിയിലേക്ക് പോയി. സുമന്‍ ജില്ലയിലുള്ള അകാലിദള്‍ പ്രവര്‍ത്തകരും സങ്കുര്‍ ജില്ലയിലുള്ള ആംആദ്മി പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറ്റു പാര്‍ട്ടികളിലെ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
SUMMARY: CHANDIGARH: A day after outspoken Congress leader Sukhpal Khaira joined the Aam Aadmi Party (AAP) in Punjab, the opposition party Congress said leaders of the ruling Shiromani Akali Dal and AAP have joined its fold.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.