രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത കലാമിന്റെ 5 അപൂര്‍വ്വ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: (www.kvartha.com 31/07/2015) ജനകീയ പ്രസിഡന്റിന്റെ കബറടക്കത്തിന്റെ പിറ്റേന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജി ട്വീറ്റ് ചെയ്ത 5 ചിത്രങ്ങള്‍ തരംഗമാകുന്നു. തിങ്കളാഴ്ച ഷില്ലോങിലെ ഐഐഎമ്മില്‍ നടത്തിയ പ്രഭാഷണത്തിനിടയിലാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം കുഴഞ്ഞുവീണ് മരിച്ചത്. 83 വയസായിരുന്നു അദ്ദേഹത്തിന്.

ജന്മനാടായ രാമേശ്വരത്ത് വ്യാഴാഴ്ചയായിരുന്നു കബറടക്കം. 2002 മുതല്‍ 2007 വരെയായിരുന്നു അബ്ദുല്‍ കലാം പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നത്. 1997ല്‍ രാജ്യം ഭാരത രത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
കാണാം 5 ചിത്രങ്ങള്‍.

രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത കലാമിന്റെ 5 അപൂര്‍വ്വ ചിത്രങ്ങള്‍

രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത കലാമിന്റെ 5 അപൂര്‍വ്വ ചിത്രങ്ങള്‍

രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത കലാമിന്റെ 5 അപൂര്‍വ്വ ചിത്രങ്ങള്‍

രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത കലാമിന്റെ 5 അപൂര്‍വ്വ ചിത്രങ്ങള്‍
രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്ത കലാമിന്റെ 5 അപൂര്‍വ്വ ചിത്രങ്ങള്‍

Summary: A day after thousands paid their respects to former President APJ Abdul Kalam, rare photos of the noted scientist remembered fondly as People's President, were released on Twitter by President Pranab Mukherjee and the Rashtrapati Bhavan. Dr Kalam died on Monday after he suffered a massive cardiac arrest while delivering a lecture at IIM-Shillong. He was 83.

Keywords : New Delhi, National, A.P.J Abdul Kalam, 5 Dr Kalam Photos Tweeted By Rashtrapati Bhavan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia