കുന്നിടിഞ്ഞ് വീണ് 8 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

 



നൈനിറ്റാള്‍: (www.kvartha.com 11.12.2016) ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ കുന്നിടിഞ്ഞ് വീണ് 8 കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ടാണ് ദുരന്തമുണ്ടായത്. ജോലിക്കിടയില്‍ കുന്നിടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു.

9 തൊഴിലാളികളാണ് അപകടത്തില്‍ അകപ്പെട്ടതെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ ജീവനോടെ പുറത്തെടുത്തു. യുപിയിലെ ലഖിമ്പൂര്‍ ഖിരി, ജാര്‍ഖണ്ഡ് സ്വദേശികളാണ് ദുരന്തത്തിനിരയായവര്‍.
കുന്നിടിഞ്ഞ് വീണ് 8 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

SUMMARY: NAINITAL: Eight labourers were buried alive in Uttarakhand's Nainital on Saturday evening when part of a hillock fell over them as they were working at a construction site.

Keywords: National, Hilllock, Labourers, Died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia