ധന്‍ബാദ്: (www.kvartha.com 19.04.2014) വിവാഹപാര്‍ട്ടിയുടെ നേര്‍ക്ക് അമിത വേഗതയിലെത്തിയ ട്രക്കിടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു. കഞ്ചാടി ദേശീയപാത രണ്ടിലെ നിര്‍സ പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം.
അഞ്ചുപേര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്നുപേര്‍ പാട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ വരന്റെ പിതാവും, അമ്മാവനും, ചെറിയമ്മയുടെ മകനും പെങ്ങളുടെ ഭര്‍ത്താവും ഉള്‍പെടുന്നു. ഇവരെ കൂടാതെ ബാന്‍ഡ് സംഘത്തിലെ ഒരാളും ക്യാമറാമാനും വിവാഹത്തിനെത്തിയ മറ്റൊരാളും മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരില്‍ മൂന്നുപേര്‍ പി എം സി എച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. അനധികൃതമായി കല്‍ക്കരി കയറ്റിവരികയായിരുന്ന ട്രക്ക് എതിരെ വരികയായിരുന്ന ബൈക്കിനെ തട്ടിവീഴ്ത്തിയശേഷം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വധുവിന്റെ വീട്ടിലേക്ക് കയറാന്‍ തുടങ്ങിയ വിവാഹപാര്‍ട്ടിയുടെ നേര്‍ക്കാണ് ട്രക്ക് ഇടിച്ചുകയറിയത്.
മരിച്ചവരെല്ലാം ജംഷഡ്പൂരിനുസമീപമുള്ള ബരിദ് സ്വദേശികളാണ്. സംഭവത്തില്‍
രോഷാകുലരായ ജനക്കൂട്ടം ട്രക്ക് തീവച്ച് നശിപ്പിച്ചു. ഇതേതുടര്‍ന്ന് ദേശീയപാത രണ്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പണം ആവശ്യപ്പെട്ട് മര്‍ദനം; യുവതിയും കുഞ്ഞും മാതാവും ആശുപത്രിയില്‍
Keywords: 7 people mowed down by speeding truck in Dhanbad, Police Station, Injured, Hospital, Treatment, Dead, Natives, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.