ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ഏഴാമത് മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാം ലീല മൈതാനത്ത് നടന്ന ചടങ്ങില്‍ കേജരിവാളിന് പുറമെ ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. മനീഷ് സിസോഡിയ, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി എന്നിവരാണ് കേജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലഫ് ഗവര്‍ണര്‍ നജീബ് ഇന്ദ്ര മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആയിരക്കണക്കിന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ഡല്‍ഹിയിലെ സാധാരണക്കാരും പങ്കെടുത്ത ചടങ്ങാണ് രാംലീല മൈതാനിയില്‍ നടന്നത്. സുരക്ഷ വേണ്ടെന്ന് കേജരിവാള്‍ പറഞ്ഞെങ്കിലും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പരിശോധനകള്‍ക്ക് ശേഷമാണ് പൊതുജനങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും മൈതാനത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Aam Aadmi, Arvind Kejriwal, Ramlila Maidan, Chief Minister, Arvind Kejriwal takes oath as Delhi Chief Minister, Swearing-in ceremony , New Delhi, Anna Hazare, Kiran Bedi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.