ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ആംആദ്മി പാര്‍ട്ടി 70 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 20.01.2020) ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 70 മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി(എഎപി) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ 46 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കും.

തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസത്തോളം ബാക്കി നില്‍ക്കെയാണ് ഭരണകക്ഷയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. അതേസമയം, 15 സിറ്റിങ് എംഎല്‍എമാര്‍ക്കു ഇക്കുറി സീറ്റ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ ആറ് വനിതകള്‍ക്കാണ് സീറ്റ് നല്‍കിയതെങ്കില്‍ ഇപ്രാവിശ്യം എട്ട് വനിതകള്‍ക്ക് ഇടം നല്‍കിട്ടുണ്ട്.

ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ആംആദ്മി പാര്‍ട്ടി 70 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, New Delhi, Delhi-Election-2020, Election, Politics, AAP Announces 70 Candidates in Delhi Assembly Election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia