ആം ആദ്മി പാര്‍ട്ടി നേതാവ് ആല്‍ക്ക ലാംബയ്‌ക്കെതിരെ അജ്ഞാതരുടെ ആക്രമണം

 


ന്യൂഡല്‍ഹി: (www.kvartha.com 09.08.2015) ആം ആദ്മി പാര്‍ട്ടി നേതാവ് ആല്‍ക്ക ലാംബയ്‌ക്കെതിരെ അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ കശ്മീര്‍ ഗേറ്റ് ഏരിയയില്‍ മയക്കുമരുന്നിന് അടിമകളായവരുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.



ആല്‍ക്ക ലാംബയെ ആക്രമിച്ച ഒരാള്‍ ഒരു ബേക്കറിയിലെ ജീവനക്കാരനാണെന്നും ആ ബേക്കറി ബിജെപി എം.എല്‍.എ ഓം പ്രകാശ് ശര്‍മ്മയുടേതാണെന്നും എ.എ.പി നേതാവ് അഷുതോഷ് ആരോപിച്ചു.

അക്രമികള്‍ നടത്തിയ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ലാംബയെ അരുണ അസഫ് അലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടി നേതാവ് ആല്‍ക്ക ലാംബയ്‌ക്കെതിരെ അജ്ഞാതരുടെ ആക്രമണം

SUMMARY: Aam Aadmi Party's MLA Alka Lamba has reportedly been attacked with stones by a mob while she was meeting drug addicts in Delhi's Kashmiri Gate area on Sunday morning.

Keywords: Aam Aadmi Party, MLA Alka Lamba, Attacked, Injured,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia