ആം ആദ്മി പാര്‍ട്ടിയെ ബിജെപി പിന്തുണയ്ക്കുമായിരുന്നു: രാജ്‌നാഥ് സിംഗ്

 


ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ ബിജെപി പിന്തുണയ്ക്കുമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

ഒരു വര്‍ഷത്തില്‍ രണ്ട് തിരഞ്ഞെടുപ്പുകള്‍ നടത്തിക്കാനുള്ള കാരണക്കാര്‍ എ.എ.പിയാണെന്നും പൊതുമുതല്‍ പാഴാക്കുന്നതിന്റെ ഉത്തരവാദിത്വം ആം ആദ്മി പാര്‍ട്ടിക്കാണെന്നും രാജ്‌നാഥ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയെ ബിജെപി പിന്തുണയ്ക്കുമായിരുന്നു: രാജ്‌നാഥ് സിംഗ്
2013 ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാതെ ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ പിന്തുണ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: Senior BJP leader and Union Home Minister Rajnath Singh today said AAP should have supported BJP to form a government in the city instead of taking the reigns with Congress’ backing.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Rajnath Sing, Home Minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia