ആം ആദ്മി പാര്‍ട്ടിയെന്നാല്‍ അക്യൂസിംഗ്, അബ്യൂസീവ് പാര്‍ട്ടി: ബിജെപി
Jun 15, 2016, 15:26 IST
ന്യൂഡല്‍ഹി: (www.kvartha.com 15.06.2016) ആം ആദ്മി പാര്‍ട്ടിക്ക് പുതിയ നിര്‍വചനവുമായി ബിജെപി. അക്യൂസിംഗ്, അബ്യൂസീവ് പാര്‍ട്ടിയെന്നാണ് (ആരോപണ, ദുരുപയോഗ പാര്‍ട്ടി) എ.എ.പിയുടെ പൂര്‍ണ രൂപമെന്ന് ബിജെപി വക്താവ് സംബിത് പത്ര.
ചിലവ് ചുരുക്കലിന്റെ ഭാഗമായി പാര്‍ലമെന്ററി സെക്രട്ടറിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിക്കപ്പെട്ട ബില്‍ അദ്ദേഹം തള്ളിയതോടെ എ.എ.പി സര്‍ക്കാരിനെതിരെയുള്ള ആക്രമണം ബിജെപി ശക്തമാക്കി.
രാജ്യത്തെ പ്രസിഡന്റിനും ഇലക്ഷന്‍ കമ്മീഷനുമുള്ള അധികാരത്തെ കേജരിവാള്‍ ചോദ്യം ചെയ്യരുതെന്നും കേജരിവാളിന് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിക്ക് എ.എപിയെ ഭയമാണെന്നാണ് കേജരിവാള്‍ പറയുന്നത്. എന്നാല്‍ ബിജെപിക്ക് എ.എ.പിയെ ഒരു ഭയവുമില്ല. കേജരിവാളിനും എ.എപിക്കും മോഡിയെ കുറിച്ചോര്‍ത്താണ് വേവലാതി. അതാണ് പ്രശ്‌നമെന്നും പത്ര പറഞ്ഞു.
SUMMARY: New Delhi : With President Pranab Mukherjee rejecting the Bill to exclude the post of Parliamentary Secretary from the office of profit, the Bharatiya Janata Party (BJP) on Monday branded the Aam Aadmi Party (AAP) as ‘Accusing and Abusing Party’ and asked Chief Minister Arvind Kejriwal not to demean the credibility of the President of India.
Keywords: New Delhi, Assault, Delhi, Chief Minister, Targeting, President, Pranab Mukherjee, Rejecting, Aam Aadmi Party, Prime Minister, National, AAP, Bill.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.