ന്യൂഡല്‍ഹി: (www.kvartha.com 24.10.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ദീപാവലി ആഘോഷങ്ങള്‍ സിയാച്ചിനിലെ സൈനീകര്‍ക്കൊപ്പം മോഡി പങ്കിട്ടതാണ് ആം ആദ്മി പാര്‍ട്ടിയെ സന്തോഷിപ്പിച്ചത്.
മോഡി നല്ല കാര്യങ്ങള്‍ ചെയ്താല്‍ മറ്റ് പാര്‍ട്ടികള്‍ അത് സ്വീകരിക്കണമെന്ന് ആം ആദ്മിയുടെ മുതിര്‍ന്ന നേതാക്കളായ കുമാര്‍ വിശ്വാസും യോഗേന്ദ്ര യാദവും പറഞ്ഞു. മേലിലും ഇത്തരം പ്രവൃത്തികള്‍ പ്രതീക്ഷിക്കുന്നതായും ഇരുവരും പറഞ്ഞു.
ആം ആദ്മിയുടെ ഫേസ്ബുക്ക് പേജിലും മോഡിയെ പിന്തുണച്ച് പോസ്റ്റ് അപ്ലോഡ് ചെയ്തിട്ടുണ്ട്.
പല കാര്യങ്ങളിലും മോഡിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി. കേന്ദ്ര സര്‍ക്കാരിന്റെ വിദേശ കാര്യ നയത്തേയും കള്ളപ്പണക്കാര്‍ക്കെതിരെ കൈകൊള്ളുന നിലപാടിനേയും ആം ആദ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
SUMMARY: New Delhi: The Aam Aadmi Party Friday came out in support of Prime Minister Narendra Modi's gesture of celebrating Diwali with soldiers at Siachen.
Keywords: BJP, Narendra Modi, AAm AAdmi Party. Support,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.