Marriage | നടി അപൂര്‍വ ബോസിന്റേയും സുഹൃത്ത് ധിമന്‍ തലപത്രയുടേയും വിവാഹ വീഡിയോ വൈറല്‍; ചടങ്ങ് നടന്നത് ബംഗാളി ആചാരവിധി പ്രകാരം
Jan 1, 2024, 14:24 IST
രാജസ്താന്‍: (KVARTHA) നടി അപൂര്‍വ ബോസിന്റേയും സുഹൃത്ത് ധിമന്‍ തലപത്രയുടേയും വിവാഹ വീഡിയോ വൈറല്‍. ബംഗാളി ആചാരവിധി പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഡിസംബറില്‍ രാജസ്താനില്‍ വെച്ചുനടന്ന ചടങ്ങുകളുടെ വീഡിയോ ആണ് പുറത്തുവന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇവരുടെ രെജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് അപൂര്‍വയാണ് വിവാഹവാര്‍ത്ത വെളിപ്പെടുത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു അന്ന് ചടങ്ങില്‍ പങ്കെടുത്തത്. നിയമപരമായി രണ്ടു പേരും കുടുങ്ങി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആട്സ് ക്ലബിലൂടെയാണ് അപൂര്‍വ വെള്ളിത്തിരിയിലെത്തിയത്. തുടര്‍ന്ന് പ്രണയം, പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പകിട, ഹേയ് ജൂഡ്, പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജനീവയില്‍ യൂനൈറ്റഡ് നേഷന്‍സ് എന്വിയോണ്മെന്റ് പ്രോഗ്രാം കമ്യൂണിക്കേഷന്‍ കണ്‍സള്‍ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ.

Keywords: Actress Apoorva Bose ties the knot with long-time friend Dhiman Talapatra, Rajasthan, News, Actress Apoorva Bose, Marriage, Social Media, Dhiman Talapatra, Video, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.