വംശീയാധിക്ഷേപത്തിനെതിരെ നടി ബിബിസിക്കെതിരെ 100 കോടി രൂപയുടെ നഷ്ടപരിഹാരത്തിന്

 


ലണ്ടന്‍: തന്നെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ ഇന്ത്യന്‍ നടി സോമി ഗുഹ ബിബിസിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. നൂറുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സോമി പരാതിയില്‍ പറയുന്നു.

 ബിബിസി സംഘടിപ്പിച്ച ഒരു റിയാലിറ്റിഷോയില്‍ വച്ച് ഏഷ്യക്കാരെ അധിക്ഷേപിക്കുന്ന വാക്കായ 'സ്ലോപ്പ്' എന്ന പദം ചാനലിലെ റിയാലിറ്റി ഷോ അവതാരകര്‍ ഉപയോഗിച്ചതാണ് നടിയെ ചൊടിപ്പിച്ചത്. ഇത് ആദ്യമായല്ല അവതാരകള്‍ ഈ പദം ഉപയോഗിക്കുന്നത്. പക്ഷേ ഇതിനെതിരെ ഞാനെങ്കിലും രംഗത്തുവരേണ്ടതല്ലേ? സോമി ചോദിക്കുന്നു.

വംശീയാധിക്ഷേപത്തിനെതിരെ നടി ബിബിസിക്കെതിരെ 100 കോടി രൂപയുടെ നഷ്ടപരിഹാരത്തിന്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Indian Actress, Filed Compliant against BBC, 100 Crore, Soumi Guha, Actress threatens to sue the BBC after Jeremy Clarkson's "slope" 'slur' during Top Gear, Somi Guha, Equal Justice, Lawrence Davies, Burma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia