മുസ്ലീമായതിനാല്‍ ജോലി നിഷേധിക്കപ്പെട്ട സീഷന്‍ ഖാന് അദാനി ജോലി നല്‍കും
May 31, 2015, 12:06 IST
മുംബൈ: (www.kvartha.com 31/05/2015) മുസ്ലീമായതിനാല്‍ ജോലി നിഷേധിക്കപ്പെട്ട മുംബൈ യുവാവ് സീഷന്‍ ഖാന് ഗുജറാത്ത് വ്യവസായി ജോലി വാഗ്ദാനം ചെയ്തു. പത്രവാര്‍ത്തകളിലൂടെ പ്രശസ്തനായ സീഷന് നിരവധി പേരാണ് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
ഇതില്‍ ഏറ്റവും നല്ല ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത് അദാനിയാണെന്നും അതിനാല്‍ അഹമ്മദാബാദിലെ അദാനി ഗ്രൂപ്പില്‍ ചേരാന്‍ സീഷന്‍ ഖാന്‍ തീരുമാനിക്കുകയായിരുന്നു.
ജാതിക്കും നിറത്തിനും വര്‍ഗത്തിനും അതീതമായി കഴിവിനെ വിലവെയ്ക്കുന്നവരാണ് അദാനി ഗ്രൂപ്പെന്ന് അവരുടെ വക്താവ് അറിയിച്ചു. സീഷന്‍ വളരെ കഴിവുള്ള ഉദ്യോഗാര്‍ത്ഥിയാണെന്നും അതിനാലാണ് ജോലി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.ബി.എ ബിരുദധാരിയാണ് സീഷന്‍. മുസ്ലീമായ സീഷന് ജോലി നല്‍കാനാവില്ലെന്ന് കാണിച്ച് കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ് രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സീഷന്‍ പോലീസിനെ സമീപിക്കുകയും പ്രസ്തുത കമ്പനിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
SUMMARY: Mr. Zeeshan Khan, who was denied job by a Diamond firm of Mumbai since he was a Muslim, has been invited by Adani to join his company. He hit the national headlines recently on this count.
Keywords: Hari Krishna Exports Pvt, Zeeshan Khan, Muslim, Candidate,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.