ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംദിവസവും തെലുങ്കാന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടപ്പോള്‍ ലോക്‌സഭയില്‍ മാത്രം നഷ്ട്മായത് 6.72കോടി. വ്യാഴാഴ്ച ലോക്‌സഭ കൂടിയത് 15 മിനിറ്റ് മാത്രമാണ്.ഓരോ മിനിറ്റിലും രണ്ടുസഭകളിലുമായി ചിലവാകുന്നത് ഏകദേശം 2.5കോടിയാണ്.
സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്നതിനായി പൗരന്മാര്‍ക്ക് അവകാശം നല്‍കുന്ന ബില്‍, വിദേശ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് തടയുന്നതിനുള്ള ബില്ലും ചര്‍ച്ചയ്ക്ക് ഇന്ന് പരിഗണിക്കുമായിരുന്നു. തെലുങ്കാന വിഷയം ഉള്‍പ്പെടെ 39 ബില്ലുകളായിരുന്നു കോണ്‍ഗ്രസ് അജണ്ടയിലുണ്ടായിരുന്നത്.
SUMMARY: New Delhi: The Lok Sabha ran for a mere 15 minutes today before raucous Andhra Pradesh lawmakers, shouting slogans in favour of and against the proposal to create Telangana, forced its adjournment for the day. The House of People was a bit luckier yesterday. It functioned for 34 minutes before Speaker Meira Kumar called it a day.
Keywords: Lok Sabha, Loss, Adjourned, Telangana, Andra Pradesh,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.