അഫ്ഗാനില്‍ നിന്നും അമേരിക്ക സൈനീകരെ പിന്‍വലിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി

 


അഫ്ഗാനില്‍ നിന്നും അമേരിക്ക സൈനീകരെ പിന്‍വലിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി
ബാംഗ്ലൂര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനീകരെ പിന്‍ വലിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന്‌ എയര്‍ ചീഫ് മാര്‍ഷല്‍ നാക്ക് ബ്രൗണ്‍. കാബൂളില്‍ താലിബാന്‍ ഭരണം നടപ്പാക്കുക, ജമ്മുകാശ്മീരിനെ സ്വതന്ത്രമാക്കുക എന്നിവയാണ്‌ തീവ്രവാദികളുടെ ലക്ഷ്യമെന്നും ബ്രൗണ്‍ പറഞ്ഞു. ബാംഗ്ലൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ്‌ എയര്‍ ചീഫ് മാര്‍ഷല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന്‌ അറിയിച്ചത്.

English Summery
Bangalore: Increasing Talibanisation of Pakistan and shifting of terror focus from AfPak region would pose a serious security threat to India in the next two years, Chief of Air Staff Air Chief Marshal NAK Browne said here Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia