വിജയാഘോഷത്തിനായി ബിജെപി മുംബൈയില്‍ തയ്യാറാക്കുന്നത് 2000 കിലോ ലഡ്ഡു
May 13, 2014, 23:22 IST
മുംബൈ: എക്‌സിറ്റ് പോള്‍ ഫലങ്ങളെതുടര്‍ന്ന് വിജയമുറപ്പിച്ച് ബിജെപി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മേയ് 16ന് പ്രഖ്യാപിക്കാനിരിക്കെ 2000 കിലോ ലഡ്ഡുവാണ് മുംബൈയില്‍ തയ്യാറാക്കുന്നത്.
ചരിത്രമുറങ്ങുന്ന സിപി ടാങ്ക് ക്രോസിംഗില്‍ 2000 കിലോ ലഡ്ഡുവാണ് ഞങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്നത്. ജനങ്ങള്‍ക്കും ഞങ്ങളുടെ അനുയായികള്‍ക്കും കേക്കുകളും ലഡ്ഡുകളും വിതരണം ചെയ്യും.
ഫലപ്രഖ്യാപനം ലൈവായി കാണാന്‍ ഭീമന്‍ എല്‍സിഡികളാണ് ഞങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. മോഡി ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നാലുടനെ ഞങ്ങള്‍ ലഡ്ഡു വിതരണം ആരംഭിക്കും. പടക്കങ്ങളും നിറങ്ങളും കൊണ്ട് ഞങ്ങള്‍ വിജയമാഘോഷിക്കും മുംബൈ പാര്‍ട്ടി വക്താവ് അതുല്‍ ഷാ പറഞ്ഞു.
മുംബൈ പാര്‍ട്ടി ഘടകത്തിന്റെ ആവശ്യാനുസരണം ലഡ്ഡു നിര്‍മ്മാതാക്കള്‍ ജോലി തുടങ്ങിക്കഴിഞ്ഞു. അതേസമയം ലഡ്ഡു നിര്‍മ്മിക്കുന്നത് ആര്‍.എസ്.എസിന്റെ കീഴിലുള്ള സ്വയം സേവക് സംഘങ്ങളാണെന്ന് അതുല്‍ ഷാ വ്യക്തമാക്കി. ഇത്തരം യൂണിറ്റുകളില്‍ നിന്നുമാണ് പാര്‍ട്ടിയുടെ വിജയാഘോഷങ്ങള്‍ക്കായി ലഡ്ഡു വാങ്ങുന്നത്.
SUMMARY: Mumbai: Election results are yet to be announced but the BJP is already preparing for celebrations as most exit polls have given NDA a clear majority and Narendra Modi is expected to take over as the 15th Prime Minister of India.
Keywords: BJP, Lok Sabha Poll 2014, Win, Celebration,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.