പിന്തുണ പിന്‍വലിക്കുമെന്ന് ജെഡിയു എം.എല്‍.എ; കുമാര്‍ വിശ്വാസ് മാപ്പുപറഞ്ഞു
Jan 6, 2014, 14:27 IST
ന്യൂഡല്‍ഹി: പിന്തുണ പിന്‍ വലിക്കുമെന്ന് ജെഡിയു എം.എല്‍.എ ഷൊയ്ബ് ഇഖ്ബാലിന്റെ ഭീഷണി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് മാപ്പുപറഞ്ഞു. മതവികാരം വൃണപ്പെടുത്തിയെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്ന് കുമാര്‍ വിശ്വാസ്.
മുഹറത്തെ സംബന്ധിച്ച് കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശമാണ് ഷൊയ്ബ് ഇഖ്ബാലിനെ ചൊടിപ്പിച്ചത്.
കുമാര്‍ വിശ്വാസിന്റെ പരാമര്‍ശം തന്നെ ഞെട്ടിച്ചെന്നായിരുന്നു ഇഖ്ബാലിന്റെ പ്രതികരണം. പ്രകോപിതനായ ഇഖ്ബാല്‍ ഡല്‍ഹി സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിന്തുണ പിന്‍ വലിക്കുന്നത് ജെഡിയുവിന്റെ തീരുമാനമാണെന്നും മതവികാരത്തെ തന്റെ വാക്കുകള്‍ വൃണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നുമായിരുന്നു കുമാര്‍ വിശ്വാസിന്റെ നിലപാട്.
SUMMARY: New Delhi: After Janata Dal (United) MLA Shoaib Iqbal threatened to withdraw support to the Aam Aadmi Party (AAP) in Delhi, AAP leader Kumar Vishwas has issued an apology to calm the matter.
Keywords: Aam Aadmi Party, AAP, Arvind Kejriwal, JD(U), MLA, Kumar Vishwas, Shoaib Iqbal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.