അഫ്‌സല്‍ ഗുരുവിന് തിഹാര്‍ ജയില്‍ വളപ്പില്‍ അന്ത്യവിശ്രമം
Feb 9, 2013, 19:00 IST
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ മതാചാരപ്രകാരം മറവു ചെയ്തതായി ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി. മൂന്നാം ജയിലിനു സമീപമാണ് നാല്‍പത്തിമൂന്നുകാരനായ അഫ്‌സലിന്റെ മൃതദേഹം മറവു ചെയ്ത്. പത്തു വര്‍ഷത്തോളം അഫ്‌സല്‍ ഗുരു തിഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിലെ പ്രതിയും പാക്കിസ്ഥാന്‍ പൗരനുമായ അജ്മല്‍ കസബിന്റെ മൃതദേഹവും പുണെയിലെ യേര്‍വാഡ ജയിലില്‍ തന്നെയായിരുന്നു മറവുചെയ്തത്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം അദ്ദേഹത്തിന്റെ കുടുംബത്തെയും ജമ്മു കശ്മീര്‍ സര്‍ക്കാറിനെയും തിഹാര്‍ ജയില്‍ അധികൃതര്‍ സ്പീഡ് പോസ്റ്റു വഴി അറിയിച്ചിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് വെളിപ്പെടുത്തി.
രജിസ്റ്റേര്‍ഡ് സ്പീഡ് പോസ്റ്റിലാണ് കുടുംബാംഗങ്ങളെ വിവരമറിയിച്ചത്. കുടുംബാംഗങ്ങള്‍ക്ക് ഇത് കിട്ടിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് - ആര്‍. കെ. സിങ് പറഞ്ഞു. അഫ്സലിനെ തൂക്കിലേറ്റിയതിന്റെ പേരില്‍ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കിയതായും അദ്ദേഹം അറിയിച്ചു.
Related News:
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി; രാജ്യവ്യാപകമായി കനത്ത സുരക്ഷ

Keywords: Afzal Guru, Attack, Parliament, Delhi,s Tihar Jail, President Pranab Mukherjee, Rejected, Petition, Clearing, Hanged, Security, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.