സി.ബി.എസ്.ഇ അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Aug 17, 2015, 15:01 IST
ഡെല്‍ഹി: (www.kvartha.com 17.08.2015) സി.ബി.എസ്.ഇ അഖിലേന്ത്യ പ്രീമെഡിക്കല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2015 മെയ് മൂന്നാം തീയതി നടത്തിയ പരീക്ഷ കോപ്പിയടി വിവാദത്തെ തുടര്‍ന്ന് സുപ്രീം കോടതി റദ്ദാക്കുകയും പുന: പരീക്ഷ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഉത്തരവിനെ തുടര്‍ന്ന് സി.ബി.എസ്.ഇ ജൂലായ് 25ന് വീണ്ടും നടത്തിയ പരീക്ഷാ ഫലമാണ് ഇപ്പോള്‍ aipmt.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
പ്രഖ്യാപിച്ചിരിക്കുന്നത്.
6,32,625 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 4,22,859 പേര് അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി അന്‍പതോളം പട്ടണങ്ങളിലെ 1,065 സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷയ്ക്ക് സി ബി എസ് ഇ ഏര്‍പെടുത്തിയ ഡ്രസ് കോഡ് ഏറെ വിവാദമായിരുന്നു.
Also Read:
ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; വ്യാപാരി ഞെട്ടി
Keywords: AIPMT re-test result 2015 declared today; check cbseresults.nic.in, aipmt.nic.in, New Delhi, Supreme Court of India, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.