Arrested | 'ബലാത്സംഗം ചെയ്തയാളെ എയർഹോസ്റ്റസ് വീട്ടിൽ പൂട്ടിയിട്ട് പൊലീസിനെ വിളിച്ചു'; രാഷ്ട്രീയ പ്രവർത്തകൻ അറസ്റ്റിൽ
Sep 27, 2022, 10:30 IST
ന്യൂഡെൽഹി: (www.kvartha.com) തെക്കൻ ഡെൽഹിയിലെ മെഹ്റൗളിയിലെ വീട്ടിൽ എയർഹോസ്റ്റസിനെ പരിചയക്കാരൻ ബലാത്സംഗം ചെയ്തതായി പൊലീസ്. സംഭവത്തിൽ ഹർജീത് യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പ്രദേശത്തെ ഒരു രാഷ്ട്രീയ പാർടിയുടെ ബ്ലോക് പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ
'ഞായറാഴ്ച മെഹ്റൗളി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗം സംബന്ധിച്ച ഫോൺ കോൾ ലഭിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ, കഴിഞ്ഞ ഒന്നര മാസമായി തനിക്ക് പരിചയമുള്ള ഹർജീത് യാദവ് മദ്യപിച്ച നിലയിൽ തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇര പറഞ്ഞു. 30 കാരിയായ യുവതി പ്രതിയെ മുറിയിൽ പൂട്ടിയിട്ട് പൊലീസിന്റെ 112 എന്ന നമ്പറിൽ വിളിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 376 (ബലാത്സംഗം), 323 (സ്വമേധയാ മുറിവേൽപ്പിക്കുക), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യ അല്ലെങ്കിൽ പ്രവൃത്തി), 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്', ഡെപ്യൂട്ടി പൊലീസ് കമീഷണർ (സൗത്) ചന്ദൻ ചൗധരി പറഞ്ഞു.

You might also like:
Keywords: Airhostess Locks Man Who Assaulted Her At Her House, Dials '112': Delhi Cops, National,News,Top-Headlines,Newdelhi,Arrested,Police,Politics,Assault,Political party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.