റായ്പൂര്‍: (www.kvartha.com 02.06.2016) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗി പാര്‍ട്ടി വിടുന്നു. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം അടുത്ത തിങ്കളാഴ്ച ഉണ്ടാകുമെന്ന് ജോഗി പറഞ്ഞു.
പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. അതേസമയം, രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിനോടുള്ള എതിര്പ്പ്ാണ് പാര്‍ട്ടി വിടുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ ബി ടീം ആയാണ്
പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അജിത് ജോഗി വ്യക്തമാക്കി. ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ അജിത് ജോഗി നിലവില്‍ കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ വിഭാഗത്തിന്റെ അധ്യക്ഷനാണ്.

Also Read:
ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റ് യുവാവ് ആശുപത്രിയില്‍
Keywords: Ajit Jogi threatens to quit Congress party, Chief Minister, Congress, Rahul Gandhi, Report, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.