പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ എ.കെ ആന്റണി

 


പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ എ.കെ ആന്റണി
നെയ്യാറ്റിന്‍കര: പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ പ്രതിരോധ മന്ത്രി എ.കെ ആന്റണി. വില വര്‍ദ്ധന ഉചിതമായ നടപടിയല്ലെന്ന്‌ ആന്റണി പറഞ്ഞു.

തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് ഓയില്‍ കമ്പനികള്‍ തീരുമാനം ഉത്തമമായോയെന്ന്‌ പരിശോധിക്കണം. ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധന ഉടനെയുണ്ടാകില്ലെന്നും ആന്റണി വ്യക്തമാക്കി. 

മമതാബാനര്‍ജിയടക്കം നിരവധി നേതാക്കള്‍ പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ്‌ കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഒരാള്‍ പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ പ്രസ്താവന നടത്തുന്നത്.

English Summery
Neyyattinkara (Ker): In a dissenting voice from the government over the steepest ever petrol price hike, Defence Minister AK Antony on Tuesday said it was "not a correct step" and the oil companies should have shown some "propriety" before taking the decision.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia