അല്‍ബേനിയന്‍ മന്ത്രി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ചു
Jan 21, 2015, 11:00 IST
ന്യൂഡല്‍ഹി: (www.kvartha.com 21.01.2015) അല്‍ബേനിയന്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡാമിയന്‍ ജിക്നുറി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. അല്‍ബേനിയയിലെ എണ്ണ, വാതക ഉത്പാദക പാടങ്ങളിലെ സ്ഥിതിവിവരക്കണക്കുകളെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരെ ക്ഷണിച്ച ഡാമിയന്‍ ഇതിനു ശേഷം നിക്ഷേപത്തെ സംബന്ധിച്ച് ഇന്ത്യയ്ക്ക് തീരുമാനമെടുക്കാം എന്നു പറഞ്ഞു.
പര്യവേഷണം, ഉത്പാദനം, നഗര വാതക വിതരണം എന്നിവയടക്കം പ്രകൃതിവാത മേഖലയിലെ സഹകരണത്തിന് എല്ലാ സാധ്യതകളും തേടാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
Keywords : National, Cabinet, Minister, Visit, Albania Energy Minister calls on Dharmendra Pradhan.
ധര്‍മേന്ദ്ര പ്രധാന് |
Keywords : National, Cabinet, Minister, Visit, Albania Energy Minister calls on Dharmendra Pradhan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.