Banana | നന്നായി പഴുത്ത് കറുത്ത തൊലിയുള്ള നേന്ത്രപ്പഴം കളയാറുണ്ടോ? എന്നാല്‍ ഇനി അതുവേണ്ട, കഴിച്ചാല്‍ ഫലം ഏറെ, അടങ്ങിയിരിക്കുന്നത് ശരീരത്തിനെ പരിപോഷിപ്പിക്കുന്ന ഒട്ടനേകം ഘടകങ്ങള്‍
Jan 8, 2024, 21:16 IST
മുംബൈ: (KVARTHA) നന്നായി പഴുത്ത് കറുത്ത തൊലിയുള്ള നേന്ത്രപ്പഴം പലരും കളയുകയാണ് പതിവ്. മോശമാണെന്ന് കരുതിയാണ് ഇങ്ങനെ പലരും ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. കാരണം പഴുത്തു കറുത്ത തൊലിയുള്ള നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത് ശരീരത്തിനെ പരിപോഷിപ്പിക്കുന്ന വിവിധ ഘടകങ്ങളാണെന്നാണ് വിഗദ്ധര്‍ പറയുന്നത്.
ദിവസവും ഇത് നമ്മുടെ ഭക്ഷണത്തില്‍ പെടുത്താം. ഫൈബര്‍, വൈറ്റമിനുകള്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം എന്നിങ്ങനെ പലരീതിയിലും ഇത് നമ്മുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു.
നന്നായി പഴുത്ത നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം;
1. അധികമായി പഴുത്ത നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റ് നമ്മുടെ കോശങ്ങളെ പല കേടുപാടുകളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നു. കൂടാതെ രോഗങ്ങളെ പ്രതിരോധിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം ഉപകരിക്കുന്നു.
2. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെയെല്ലാം കലവറയാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും സഹായകം.
4. ദഹനത്തിനും നല്ലത്.
5. അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിലിനും സഹായകമാണ്. ആമാശയത്തെ, ആസിഡുകളില്‍ നിന്ന് സുരക്ഷിതമാക്കി നിര്‍ത്താന്‍ ഉപകാരപ്രദം.
6. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ നന്നായി പഴുത്ത നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന
'ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍' സഹായിക്കുന്നു.
7. പേശിവേദന അകറ്റാന്‍ ഇതിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള പൊട്ടാസ്യം സഹായകമാകുന്നു.

Keywords: An overripe banana is VERY good for health; here's why? Mumbai, News, Banana, Eating, Health, Health Tips, Benefits, Easy to digest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.