സ്വര്‍ണം പൂശിയ ഫെറാരി കാര്‍ ഓടിക്കുന്ന യുവാവ്; പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുതെന്ന് ആനന്ദ് മഹീന്ദ്ര
Jul 22, 2021, 10:09 IST
ന്യൂഡെൽഹി: (www.kvartha.com 22.07.2021) സ്വര്‍ണം പൂശിയ ഫെറാരി കാര്‍ ഓടിക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർചാ വിഷയം. മഹീന്ദ്ര ഗ്രൂപ് ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ട് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത് എന്ന ചോദ്യമായാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.
കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ട് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത് എന്ന ചോദ്യമായാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്.
'പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്നതിനെക്കുറിച്ചുള്ള ഒരു പാഠമാണിത്'- ആനന്ദ് മഹീന്ദ്ര പറഞ്ഞു.
I don’t know why this is going around on social media unless it is a lesson on how NOT to spend your money when you are wealthy… pic.twitter.com/0cpDRSZpnI
— anand mahindra (@anandmahindra) July 19, 2021
Keywords: News, New Delhi, National, India, Viral, Social Media, Post, Car, Twitter, Twitter chatter, Gold Ferrari, Anand Mahindra shares video of ‘gold Ferrari’, post sparks Twitter chatter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.