50 ഇലക്ട്രിക് ബസുകള്‍ അടുത്ത മാസം മുഖ്യമന്ത്രി ഫ് ളാഗ് ഓഫ് ചെയ്യും; മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കുമെന്നും ഗതാഗത മന്ത്രി

 


ഹൈദരാബാദ്: (www.kvartha.com 18.03.2022) 50 ഇലക്ട്രിക് ബസുകള്‍ അടുത്ത മാസം മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഫ് ളാഗ് ഓഫ് ചെയ്യുമെന്ന് ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി പെര്‍ണി വെങ്കിട്ടരാമയ്യ. തിരുമല ഘട് റോഡിലും തിരുപ്പതിക്കും നെല്ലൂരിനും ഇടയിലും തിരുപ്പതി-മദനപ്പള്ളി വഴിയുമാണ് ബസുകള്‍ സര്‍വീസ് നടത്തുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

50 ഇലക്ട്രിക് ബസുകള്‍ അടുത്ത മാസം മുഖ്യമന്ത്രി ഫ് ളാഗ് ഓഫ് ചെയ്യും; മുതിര്‍ന്ന പൗരന്മാര്‍ക്ക് ബസ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കുമെന്നും ഗതാഗത മന്ത്രി

മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍കാര്‍ ബസുകളില്‍ 25 ശതമാനം ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാറ്റഗറിയില്‍ 1800-ലധികം തസ്തികകളിലേക്ക് നിയമനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കാരുണ്യ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Andhra Pradesh CM to flag off electric buses next month: Transport Minister, Hyderabad, News, Bus, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia