പുതിയ നോട്ടിന്റെ കെട്ടുകളുമായി 'ബിജെപി അധ്യക്ഷന്റെ മകള്‍' ; സത്യാവസ്ഥയെന്ത്, സോഷ്യല്‍ മീഡിയയില്‍ പോര്
Nov 10, 2016, 15:30 IST
ലക്നൗ: (www.kvartha.com 10.11.2016) പുതിയ നോട്ടിന്റെ കെട്ടുകളുമായി 'ബിജെപി അധ്യക്ഷന്റെ മകള്‍' എന്ന തരത്തിലുള്ള പോസ്റ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോര്. ബിജെപി യുപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയുടെ മകള്‍ 'നളിനി മൗര്യ' 4000 രൂപ മാത്രം പുതിയ നോട്ടുകള്‍ നല്കുമ്പോള് പുതിയ നോട്ടിന്റെ കെട്ടുകളുമായി നില്ക്കുന്നു എന്ന തരത്തിലാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തി.
കേശവ് പ്രസാദ് മൗര്യയ്ക്ക് അത്തരത്തിലുള്ള ഒരു മകളില്ലെന്ന് കാണിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി ബാങ്കിലെ കറന്‍സി ചെസ്റ്റായിരിക്കുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. ഏതായാലും ശരിയോ തെറ്റോ എന്ന് നോക്കാതെ കിട്ടുന്നതെല്ലാം ഷെയര്‍ ചെയ്യുക എന്ന പ്രവണത ഇക്കാര്യത്തിലുമുണ്ടായി.

Keywords: BJP, National, Social Network, photo of a girl holding a wad of new Rs 2,000 notes, president of BJP’s UP unit Keshav Prasad Maurya, Angry denial that girl with bundle of new Rs 2,000 notes is daughter of BJP leader Keshav Prasad Maurya.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.