യുപിയില്‍ മറ്റൊരു പെണ്‍കുട്ടിയെയും കൊന്ന് മരത്തില്‍ കെട്ടിതൂക്കി

 


സിതാപുര്‍(യുപി): യുപിയില്‍ മറ്റൊരു പെണ്‍കുട്ടിയേയും കൊന്ന് മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. മിസ്‌റിഖിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി കാണാതായ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബേനിപൂര്‍ ഗ്രാമത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കാണാതായത്.

അതേസമയം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത കൈവരൂ. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അയല്‍ വാസിയും അയാളുടെ മൂന്ന് മക്കളും ഇതില്‍ ഉള്‍പ്പെടും.
യുപിയില്‍ മറ്റൊരു പെണ്‍കുട്ടിയെയും കൊന്ന് മരത്തില്‍ കെട്ടിതൂക്കി

SUMMARY: Sitapur: A 15-year-old girl was allegedly murdered and her body was found hanging from a tree in Misrikh area of the district, police said on Tuesday.

Keywords: Uttar Pradesh, Minor girl, Hanging from tree, Rape, Murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia