അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; അഞ്ച് യുവതികള്‍ അറസ്റ്റില്‍

 


ഗുര്‍ഗാവൂണ്‍: സൈബര്‍ നഗരമായ ഗുര്‍ഗാവൂണില്‍ വീണ്ടും അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്. ഇത്തവണ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പിടിയിലാകുന്ന അഞ്ചാമത്തെ സെക്‌സ് റാക്കറ്റാണിത്.

ഡി.എല്‍.എഫ് കോളനിയിലെ മാക്‌സ് ഹോസ്പിറ്റലിന് അരികില്‍ സ്ഥിതിചെയ്യുന്ന അനാശാസ്യ കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. മഫ്തിയിലെത്തിയ പോലീസുകാരന്‍ ഉപഭോക്താവായി അഭിനയിച്ച് അനാശാസ്യ കേന്ദ്രത്തില്‍ കടന്നുകൂടുകയായിരുന്നു. തുടര്‍ന്നായിരുന്നു റെയ്ഡ്.

അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; അഞ്ച് യുവതികള്‍ അറസ്റ്റില്‍റോഡിലൂടെ കടന്നുപോകുന്നവരില്‍ നിന്ന് യുവതികളുടെ സഹായത്തോടെ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് നടത്തിപ്പുകാര്‍ ചെയ്തിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

SUMMARY: Gurgaon (Haryana): The rising number of sex rackets in the cyber city has sent the police into tizzy who are trying to ascertain the reasons behind it. Gurgaon police have busted 5 sex rackets in the past one month itself.

Keywords: Sex Racket Busted, Gurgaon, Women, Arrest, Men,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia