പാറ്റ്‌ന: (www.kvartha.com 04.07.2016) എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ ജെഡിയു. ഹൈദരാബാദില്‍ നിന്നും എന്‍.ഐ.എ പിടികൂടിയ യുവാക്കള്‍ക്ക് നിയമസഹായം ലഭ്യമാക്കുമെന്ന ഒവൈസിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ജെഡിയുവിന്റെ വിമര്‍ശനം.
പല സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നിലനില്‍ക്കുന്നുണ്ട്. എന്ന് കരുത് ആ സംസ്ഥാനങ്ങള്‍ ഹിന്ദു സംസ്ഥാനമോ കാത്തലിക് സംസ്ഥാനമോ ആകുന്നുണ്ടോ? എന്നാലിത് നിശ്ചയമായും ഇസ്ലാമീക സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒവൈസി വലിയ ദേശ വിരുദ്ധനാണ്. ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് നിയമസഹായം നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരക്കാരെ ജയില്‍ അടയ്ക്കണം. അവരുടെ പാര്‍ലമെന്റ് അംഗത്വവും റദ്ദാക്കണം. ജനതാദള്‍ യുണൈറ്റഡ് നേതാവ് അജയ് അലോക് പറഞ്ഞു.
ഹൈദരാബാദില്‍ നിന്നും അറസ്റ്റിലായ 5 യുവാക്കള്‍ക്ക് നിയമ സഹായം നല്‍കുമെന്ന് ഒവൈസി പറഞ്ഞിരുന്നു.
SUMMARY: Patna (Bihar) : The Janata Dal (United) on Sunday launched a scathing attack on AIMIM chief Asaduddin Owaisi for his decision to provide legal aid to five IS suspects arrested by the NIA from Hyderabad and demanded his arrest besides the cancellation of membership as a parliamentarian.
Keywords: Patna, Bihar, Janata Dal, United, Sunday, Launched, Scathing attack, AIMIM, Asaduddin Owaisi, Decision

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.