ന്യൂഡല്‍ഹി: (www.kvartha.com 08/02/2015) തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരക്കുകള്‍ ഒഴിഞ്ഞ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അവരുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമ കാണാനെത്തി. അക്ഷയ് കുമാറിന്റെ ബേബി കാണാനാണ് അരവിന്ദ് കേജരിവാളും സംഘവും കൗഷാംബിയിലെ വേവ് സിനിമ തീയേറ്ററിലെത്തിയത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരായ കുമാര്‍ വിശ്വാസും മനീഷ് സിസോഡിയയും കേജരിവാളിനൊപ്പമുണ്ടായിരുന്നു.
കേജരിവാളിന്റെ താമസസ്ഥലമായ ഗിര്‍നര്‍ ടവര്‍ അപാര്‍ട്ട്മെന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള തീയേറ്ററാണ് വേവ് സിനിമ.
അടുത്ത രണ്ട് ദിവസം സന്തോഷിക്കാനും വിശ്രമിക്കാനും കേജരിവാള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. കുടുംബത്തിനൊപ്പം സിനിമ കാണുന്നതാണ് തനിക്കേറ്റവും നഷ്ടമാകുന്നതെന്ന് കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോള്‍ കേജരിവാള്‍ പറഞ്ഞിരുന്നു.
SUMMARY: AAP chief Arvind Kejriwal watched Akshay Kumar's Baby with party colleagues Kumar Vishwas and Manish Sisodia on Sunday. A day after exit polls predicted a win for his party, Kejriwal Sunday watched the film along with a large number of his party colleagues.
Keywords: AAP, Arvind Kejriwal, Akshay Kumar, Baby,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.