കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേജരിവാള്‍

 


ന്യൂഡല്‍ഹി: തനിക്ക് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. തന്നെ മാത്രം കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.

അതേസമയം തനിക്കെതിരെ ആക്രമണം നടത്തിയവരോട് താന്‍ ക്ഷമിച്ചുവെന്നും കേജരിവാള്‍ പറഞ്ഞു. ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ, അക്രമത്തിലൂടെ ഒന്നും പരിഹരിക്കാനാകില്ല കേജരിവാള്‍ പറഞ്ഞു.

കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേജരിവാള്‍അന്വേഷണത്തിനായി പരാതി നല്‍കേണ്ടതില്ലെന്നും പോലീസിന് സ്വമേധയാ അന്വേഷണം നടത്തി ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനാകുമെന്നും കേജരിവാള്‍ അറിയിച്ചു. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പത്രക്കാരോട് പ്രതികരിക്കുകയായിരുന്നു കേജരിവാള്‍.

SUMMARY: New Delhi: Aam Aadmi Party leader Arvind Kejriwal said on Tuesday that there may be more attacks on him in future and that he might also get killed.

Keywords: Arvind Kejriwal, Kejriwal attacked, AAP, Aam Aadmi Party, Lok Sabha polls, LS polls, AAP Delhi rally

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia