സൈബർ കുറ്റകൃത്യങ്ങൾ കുതിക്കുന്നു; പത്ത് വ‍ർഷത്തിനിടെ കൂടിയത് 19 ഇരട്ടി

 


മുംബൈ: (www.kvartha.com 03.06.2016) ലോകത്തിലെ സൈബർ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറുകയാണ് ഇന്ത്യ. പത്ത് വർഷത്തിനിടെ 19 ഇരട്ടിയാണ് സൈബർ കുറ്റകൃത്യങ്ങളുടെ വളർച്ച. 2005ൽ ആകെ 481 കേസുകളുണ്ടായിരുന്നത് 2014 ആയപ്പോഴേക്കും 9622 ആയി വളർന്നു.

അമേരിക്കയും ചൈനയും കഴിഞ്ഞൽ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക് ഇപ്പോൾ. സൈബർ കുറ്റകൃത്യങ്ങളിലുള്ള അറസ്റ്റുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരിൽ കൂടുതലും കുൽസിത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

നിലവിൽ ഇന്ത്യയിൽ 400 ദശലക്ഷം ഇന്‍റർനെറ്റ് ഉപയോക്താക്കളുണ്ട്. അടുത്തമാസം ഇത് 462 ദശലക്ഷം ആകുമെന്നാണ് കണക്ക്.
സൈബർ കുറ്റകൃത്യങ്ങൾ കുതിക്കുന്നു; പത്ത് വ‍ർഷത്തിനിടെ കൂടിയത് 19 ഇരട്ടി

SUMMARY: Cyber crimes reported in India rose 19 times over the last ten years (2005 to 2014), from 481 in 2005 to 9,622 in 2014, and India is now ranked third–after the US and China–as a source of “malicious activity” on the Internet and second as a source of 'malicious code'. -

Keywords: Cyber crimes, Reported, India, 2005, 2014, 481, 2005, 9,622, 2014, India, Ranked, Third, US, China, Malicious activity, Internet, Second, Source, Malicious code

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia