അസമില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 മരണം

 


ഗുവാഹതി: (www.kvartha.com 26.10.2014) അസമില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. വിള്ളലുണ്ടായ പാലത്തിലൂടെ സഞ്ചരിച്ച ബസാണ് അപകടത്തില്‌പെട്ടത്. 28 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
അസമില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 മരണം
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദുരന്തമുണ്ടായത്. കലിയബോര്‍ പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. പാലത്തില്‍ വിള്ളലുണ്ടായതെങ്ങനെയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

SUMMARY: Police say nine people were killed when a passenger bus traveling overnight in India's remote northeast swerved over a bridge and broke through the railing to fall into a marshy ravine.

Keywords: Assam, Accident, Bus, Valley, Killed, Injured,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia