അസം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാതെ പ്രദേശവാസികളുടെ പ്രതിഷേധം
May 4, 2014, 10:54 IST
ന്യൂഡല്‍ഹി: അസമിലെ കൂട്ടക്കുരുതിയില്‍ പ്രദേശ വാസികളുടെ പ്രതിഷേധം. അക്രമം രൂക്ഷമായ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സന്ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം. 32 പേരാണ് കഴിഞ്ഞ ദിവസമുണ്ടായ ബോഡോ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ തിരച്ചിലില്‍ നാലു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു.
മുഖ്യമന്ത്രി എത്താതെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കില്ലെന്ന നിലപാടിലാണ് ബക്‌സയിലെ ജനങ്ങള്‍. അതേസമയം ബക്‌സ, കൊക്രാജഹര്‍, ചിരാംഗ് എന്നിവിടങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഗ്രാമീണരില്‍ ഭൂരിഭാഗവും ജീവനെ ഭയന്ന് പലായനം ചെയ്യുകയാണ്.
അതേസമയം സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. 22 പേരെ ഇതുവരെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച മുതലാണ് മുസ്ലീം കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണമുണ്ടായത്.
SUMMARY: New Delhi: Days after militants killed 32 civilians in Assam's Bodo-majority districts, angry locals protested on Sunday calling for Chief Minister Tarun Gogoi's visit to the violence-hit district.
Keywords: Assam news, Assam, India, Kokrajhar, Baksa, Tarun Gogoi, National Democratic Front of Bodoland, NDFB, Assam militants attack, Assam violence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.