ഷിംല: ഹിമാചല്‍ പ്രദേശിലെ കാസുന്‍ താഴ്വരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ നിരവധി പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചലില്‍ ശക്തമായ മഞ്ഞുവീഴ്ചയും അതിശൈത്യവുമാണ്. ജനുവരി 23ന് സങ്ല താഴ്വരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ 15 വീടുകള്‍ തകര്‍ന്നിരുന്നു.
റോഡുകള്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം താറുമാറായി. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാണ് പുരോഗമിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
SUMMERY: Shimla: Several people are feared trapped after an avalanche hit the Kasun Valley in Himachal Pradesh today.
Keywords: National news, Shimla, Several people, Feared, Trapped, Avalanche, Hit, Kasun Valley, Himachal Pradesh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.