Consuming Mosambi | മുസംബി കഴിക്കുന്നതിന് മടിക്കേണ്ട; അടങ്ങിയിരിക്കുന്നത് അസാധാരണമായ ആരോഗ്യ ഗുണങ്ങള്‍
Mar 12, 2024, 09:45 IST
ന്യൂഡെൽഹി: (KVARTHA) പോഷകാഹാരങ്ങൾ കൊണ്ട് നല്ല ആരോഗ്യവും സൗന്ദര്യവും നില നിർത്തുന്നവരാണ് നമ്മള്‍. അതിന് ആവശ്യമായ പഴ വർഗങ്ങളും പച്ചക്കറികളും നാം ധാരാളം കഴിക്കാറുണ്ട്. ഓരോ പഴങ്ങളും ആകൃതിയിലും നിറത്തിലും ഗുണമേന്മയിലും വ്യത്യസ്തമാണ്. അത്തരത്തിൽ ഗുണമേന്മകൾ ഏറെയുള്ള പഴമാണ് മുസംബി. ഇതിന്റെ ജ്യൂസ് പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. വിപണിയില്‍ സർവ സാധാരണയായ മുസംബിയുടെ അസാധാരണമായ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്ന് അറിയാം.
പുളിപ്പും മധുരവും ഇടകലർന്ന മുസംബി രുചിയിലും മുന്നിലാണ്. ഈ ചൂട് കാലത്തും മുസംബി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഫൈബർ ദഹന പ്രക്രിയ സുഗമമാക്കുന്നു. നമ്മള്‍ കഴിക്കുന്ന ആഹാര എളുപ്പത്തിൽ ദഹിക്കാൻ ഫൈബർ സഹായിക്കുന്നു. പല്ലുകളുടെ ആരോഗ്യത്തിനും ഈ പഴം നല്ലതാണ്. ദന്ത ക്ഷയം ഇല്ലാതാക്കാനും ഏറെ ഗുണം ചെയ്യും. ഫൈബറാണ് ഇതിനും സഹായിക്കുന്നത്. മാത്രമല്ല മുസംബിയിലെ ഫൈബറും വിറ്റാമിൻ സിയും ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയ രോഗങ്ങളെ വിദൂരത്താക്കും.
വിറ്റാമിൻ സി ശരീരത്തിലെ ഫ്രീ റാഡിക്കിലുകളെ ഒഴിവാക്കാനും സഹായിക്കും. കൂടാതെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും നല്ല ആരോഗ്യവും ഉണർവും ഉന്മേഷവും പകരുകയു ചെയ്യും. അമിതമായ ശരീര ഭാരമുള്ളവർക്കും ഭയക്കാതെ കഴിക്കാവുന്നതാണ്. അലർജി ശമിപ്പിക്കാനും മുസംബിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ സഹായിക്കും. ശരീര ഭാരം നിയന്ത്രിക്കാനും നല്ലതാണ്. കലോറി കുറഞ്ഞ ആഹാരമാണ് മുസംബി.
ശരീരത്തിൽ അടങ്ങിയിട്ടുള്ള ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും മുസംബിയിലെ ഫൈബർ നല്ലതാണ്. പ്രമേഹ രോഗികൾക്കും മുസംബി ജ്യൂസ് കുടിക്കുന്നത് ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിലെ ധാരാളം ആന്റിഓക്സിഡന്റുകൾക്ക് കാൻസർ പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുണ്ട്. പ്രകൃതിയുടെ സമ്മാനമായ മുസംബി ആരോഗ്യ ഗുണങ്ങളാൽ ഏറെ മുന്നിലെന്ന് വ്യക്തം. ഇത് പഴമായോ ജ്യൂസ് ആയോ കഴിക്കാവുന്നതാണ്.
Keywords: News, National, New Delhi, Mosambi, Health, Lifestyle, Benefits, Fiber, Vitamins, Fruits, Vegetables, Awesome Benefits of Mosambi.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.