ബാബരി വിധി വരാനിരിക്കെ ഭയപ്പാടോടെ അയോധ്യയിലെ മുസ്‌ലിംകള്‍; തങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്നാവശ്യം

 


ലഖ്‌നൗ: (www.kvartha.com 04.11.2019) ബാബരി വിധി വരാനിരിക്കെ അയോധ്യയിലെ മുസ്ലിംകളുടെ സുരക്ഷയ്ക്കായി കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്നാവശ്യം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ അര്‍ധ സൈനികരെ വിന്യസിക്കണമെന്ന് ഫൈസാബാദിലെ ജില്ല ഭരണകൂടത്തോട് ഇയ്യതുല്‍ ഉലമാ ഏ ഹിന്ദ് അയോധ്യ യൂനിറ്റ് ആണ് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റീസ് നവംബര്‍ മൂന്നാം വാരം വിരമിക്കാനിരിക്കെ അതിന് മുമ്പെ ബാബരി കേസില്‍ വിധി പറയാനാണ് നീക്കം. തര്‍ക്ക കേസില്‍ വിധി ഉടന്‍ വരാനിരിക്കെ സമൂഹ മാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു. ഓരോ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബാബരി വിധി വരാനിരിക്കെ ഭയപ്പാടോടെ അയോധ്യയിലെ മുസ്‌ലിംകള്‍; തങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്നാവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, Babri Masjid Demolition Case, Court, Lucknow, Uttar Pradesh, Muslim, Minority, Chief Justice, Ayodhya: Muslim leaders urge restraint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia