ചരിത്രവിധി കാത്ത് രാജ്യം; അയോധ്യവിധി അല്‍പസമയത്തിനകം; ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ സുരക്ഷാ യോഗം ചേരുന്നു

 



ന്യൂഡല്‍ഹി: (www.kvartha.com 09.11.2019) പ്രമാദമായ ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസില്‍ അല്‍പസമയത്തിനകം സുപ്രീം കോടതി വിധി പറയും. വിധി പറയുന്നതിന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക.

വിധിയോടനുബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ സുരക്ഷാ യോഗം ചേരുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചരിത്രവിധി കാത്ത് രാജ്യം; അയോധ്യവിധി അല്‍പസമയത്തിനകം; ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ സുരക്ഷാ യോഗം ചേരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, News, Babri Masjid Demolition Case, Court, Minister, Ayodhya verdict live: 5-judge Supreme Court bench to deliver judgment shortly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia