പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയിലേയ്ക്ക് മടങ്ങിവരണമെന്ന് യോഗ ഗുരു ബാബ രാംദേവ്. ദേശീയ താല്പര്യം മുന്‍ നിര്‍ത്തി ഇരുവരും തമ്മില്‍ കൈക്കോര്‍ക്കണമെന്നാണ് രാം ദേവിന്റെ ആവശ്യം.
എന്‍ ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, നവീന്‍ പട്‌നായിക്ക് തുടങ്ങിയ നേതാക്കളെ പോലെ നിതീഷ് കുമാറും മോഡിക്ക് പിറകില്‍ അണിചേരണമെന്നാണ് എന്റെ ആവശ്യം. എന്നാല്‍ മാത്രമേ വിലക്കയറ്റം, അഴിമത്, ദാരിദൃം, തൊഴിലില്ലായ്മ തുടങ്ങിയവ രാജ്യത്തുനിന്ന് തുടച്ചുനീക്കാന്‍ കഴിയൂ രാം ദേവ് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറിലെത്തിയതായിരുന്നു രാംദേവ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വാനോമുയര്‍ത്തിയ രാംദേവ് മോഡിക്ക് മാത്രമേ സ്ഥിരതയുള്ള സര്‍ക്കാരിനേയും ഭരണത്തേയും നല്‍കാന്‍ കഴിയൂവെന്നും പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയേയും കേജരിവാളിനേയും ഭയക്കേണ്ടതില്ലെന്ന നിലപാടിലാണ് രാംദേവ്.
SUMMARY: Patna: Yoga guru Baba Ramdev on Sunday appealed to Bihar Chief Minister Nitish Kumar to join the BJP prime ministerial hopeful Narendra Modi's leadership in larger national interest to overcome pressing issues like corruption and price rise.
Keywords: Baba Ramdev, Narendra Modi, Nitish Kumar, Bihar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.