ന്യൂഡല്‍ഹി: ബാബ രാംദേവ് രാഷ്ട്രീയം കളിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍. ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന ബാബ രാംദേവിന്റെ യോഗക്യാമ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്പിക്കവേയാണ് ഇലക്ഷന്‍ കമ്മീഷന്റെ താക്കീത്. ഡല്‍ഹിയിലെ ദ്വാരകയില്‍ യോഗ ക്യാമ്പിന് അനുമതി നല്‍കിയ ഇലക്ഷന്‍ കമ്മീഷന്‍ യോഗ ക്യാമ്പ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
യോഗ ക്യാമ്പിന്റെ ഉല്‍ഘാടനസമാപന പരിപാടികള്‍ക്ക് രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കരുതെന്നും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ബാബ രാംദേവിന്റെ യോഗക്യാമ്പുകള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമാണ് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.
SUMMARY: New Delhi: In a big relief to yoga guru Baba Ramdev, the Election Commission has allowed him to run a yoga camp in the national capital from Thursday but with a rider that it should not be used for political purposes.
Keywords: National news, Baba Ramdev, Yoga camp, Delhi, Election Commission, Dwarka Yoga Camp, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.