ബംഗളൂരു-ജയ്പുര്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തത് ഒരു അധിക യാത്രക്കാരിയുമായി; ആകാശത്തുവെച്ച് യുവതി ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്
Mar 17, 2021, 13:54 IST
ജയ്പുര്‍: (www.kvartha.com 17.03.2021) ബംഗളൂരു-ജയ്പുര്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തത് ഒരു അധിക യാത്രക്കാരിയുമായി. ആകാശത്തുവെച്ച് യാത്രക്കാരിയായ യുവതി ജന്മം നല്കിയ പെണ്‍കുഞ്ഞായിരുന്നു ആ അധിക യാത്രക്കാരി. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ജയ്പുര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ബംഗളൂരു-ജയ്പുര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് ഒരു കുഞ്ഞ് യാത്രക്കാരിയും കൂടിയെത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഡിഗോയുടെ ഡെല്‍ഹി-ബംഗളൂര് വിമാനത്തിലും ഒരു യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
Keywords: Baby girl born in a flight mid-air on board IndiGo's Bengaluru-Jaipur flight, Jaipur, Airport, Flight, Pregnant Woman, Child, Passenger, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.